Monday August 19th, 2019 - 7:30:am
topbanner
topbanner

സൗബിന്‍ ചിത്രം 'അമ്പിളി'യുടെ പുതിയ പോസ്റ്റര്‍

BI
 സൗബിന്‍ ചിത്രം 'അമ്പിളി'യുടെ പുതിയ പോസ്റ്റര്‍

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി.

നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്. പുതുമുഖ നടി തന്‍വി റാം ആണ് ചിത്രത്തിലെ നായിക. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

 

Read more topics: soubin shahir, ambily
English summary
soubin shahir new movie ambily poster relesaed
topbanner

More News from this section

Subscribe by Email