Monday March 30th, 2020 - 2:47:am
topbanner

'നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?'; അഹാന കൃഷ്ണയുടെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനം  

suji
 'നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?'; അഹാന കൃഷ്ണയുടെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനം   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നടി അഹാന കൃഷ്ണന്റെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ക്ക് നേരെ സൈബര്‍ സദാചാരവാദികള്‍. സഹോദരിക്കൊപ്പമുള്ള മാലിദ്വീപ് വെക്കേഷന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.                                                                                         
'നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?', 'ആ തുണി പറന്നു പോകും', 'അഹാന കൃഷ്ണ നിങ്ങള്‍ തിരിച്ചുവരണ്ട അവിടെങ്ങാനും നിന്നോളു' എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
രാജീവ് രവി ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആണ് അഹാനയുടെ ആദ്യ സിനിമ. 'ലൂക്ക'യിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. 'പിടികിട്ടാപ്പുള്ളി' ആണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

 

 

English summary
social media criticism against ahana krishna new pic
topbanner

More News from this section

Subscribe by Email