ഗ്ലാമറിന്റെ അതിപ്രസരവുമായി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയ മലൈക അറോറയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരം അതീവ ഗ്ലാമര്‍ വസ്ത്രം അണിഞ്ഞാണ് എത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ നടിയുടെ വസ്ത്രധാരണ രീതി മോശമായി പോയെന്നും ഇതിനു പുറമെ മേക്ക്അപ്പിലും ദുരന്തമായിരുന്നെന്ന് ആരാധകര്‍ ഉള്‍പ്പടെ പറഞ്ഞു. നടിക്കൊപ്പം സഹോദരി അമൃത അരോറയും ഉണ്ടായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ രാകുല്‍ പ്രീത്, ആലിയ ഭട്ട് തുടങ്ങിയവരും എത്തിയിരുന്നു.