Monday March 30th, 2020 - 6:17:pm
topbanner

നടി ശില്പ ഷെട്ടി വീണ്ടും അമ്മയായി

JB
നടി ശില്പ ഷെട്ടി വീണ്ടും അമ്മയായി

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. ശിവരാത്രി ദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കുഞ്ഞതിഥിയെ ശില്പ പരിചയപ്പെടുത്തിയത്.കുഞ്ഞു മകൾക്ക് സമിഷ രാജ് കുന്ദ്ര എന്ന് പേരിട്ടു. വാടക ഗർഭപാത്രം വഴിയാണ് സമിഷയുടെ ജനനം. ഫെബ്രുവരി 15നാണ് കുഞ്ഞു പിറന്നത്.വിയാൻ ആണ് ദമ്പതികളുടെ മൂത്ത മകൻ.2012ലായിരുന്നു വിയാന്റെ ജനനം. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: shilpa shetty, welcome new child,
English summary
shilpa shetty welcome new child
topbanner

More News from this section

Subscribe by Email