Sunday January 26th, 2020 - 11:15:am
topbanner

ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ ; താന്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തതെന്നു മനസിലാക്കൂ ; ഷെയ്ന്‍ നിഗം

suji
ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ ; താന്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തതെന്നു മനസിലാക്കൂ ; ഷെയ്ന്‍ നിഗം

പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ഷെയ്ന്‍ നിഗം. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് താരം പറഞ്ഞു. ഒരുപാട് പേരുടെ സ്വപ്നവും അധ്വാനവുമാണ് സിനിമയെന്ന് ഷെയ്ന്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്‌നിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ. സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.'താരം പറഞ്ഞു.

 

Read more topics: shane nigham , explanation, behave
English summary
shane nigham says understand why i behaved like that
topbanner

More News from this section

Subscribe by Email