Monday April 12th, 2021 - 9:34:am

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹന്‍ലാല്‍ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്നു സത്യന്‍ അന്തിക്കാട്

suji
മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹന്‍ലാല്‍ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്നു സത്യന്‍ അന്തിക്കാട്

മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ എന്താണ് ചെയ്യുന്നതെന്ന് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുകയാണ് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
സിനിമ രംഗത്തെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നാണ് സത്യന്‍ അന്തിക്കാട് ആദ്യം പറയുന്നത്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹന്‍ലാല്‍ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെനാണു പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞതെന്ന് സത്യന്‍ അന്തിക്കാട് കുറിക്കുന്നു. അതിനു ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് താന്‍ മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചപ്പോള്‍ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹന്‍ലാല്‍ എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
sathyan anthikad about mohanlal lockdown
topbanner

More News from this section

Subscribe by Email