Friday September 20th, 2019 - 3:40:pm
topbanner
Breaking News
jeevanam

എനിക്ക് അവനെ കണ്ടാല്‍ ഇഷ്ടമല്ല ; ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നു ; ശരണ്യ പറയുന്നു

suji
എനിക്ക് അവനെ കണ്ടാല്‍ ഇഷ്ടമല്ല ; ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നു ; ശരണ്യ പറയുന്നു

 

നടനും സംവിധായകനുമായ ചേരനുമായി തനിക്ക് വൃത്തികെട്ട ബന്ധമെന്ന് ശരണ്യ. തവമായ് തവമിരുന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു സിനിമാ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമെന്ന് ശരണ്യ പറഞ്ഞു. കോടിരൂപ തന്നാലും ഇതുപോലെ ഒരു ചിത്രം വന്നാല്‍ ഇനി ചെയ്യില്ല. ഞാനും ചേരനും എലിയും പുലിയും പോലെയാണ്. എനിക്ക് അവനെ കണ്ടാല്‍ തന്നെ ഇഷ്ടമല്ല. ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നു. അവന്‍ വരുന്നത് ണ്ടാല്‍ അവിടെ നില്‍ക്കാന്‍ പോലും ഇഷ്ടമായിരുന്നില്ല. തെറ്റായ രീതിയിലാണ് ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ ബഹുമാനത്തോടും സ്‌നേഹത്തോടും സംസാരിച്ചു. ഇപ്പോഴും അത് തുടരുന്നു. എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമെന്നും ശരണ്യ പറയുന്നു.

 

 

 

Viral News

Read more topics: saranya, cheran
English summary
saranya about actor cheran
topbanner

More News from this section

Subscribe by Email