Friday April 3rd, 2020 - 10:48:am
topbanner

രണ്ടാമതും അമ്മയായ സന്തോഷം പങ്കുവച്ച് സംവൃത സുനില്‍

suji
രണ്ടാമതും അമ്മയായ സന്തോഷം പങ്കുവച്ച് സംവൃത സുനില്‍

മലയാളികളുടെ പ്രിയ താരം സംവൃത സുനിലിന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. യുഎസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജാണ് സംവൃതയുടെ ഭര്‍ത്താവ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരുവര്‍ക്കും അഗസ്ത്യ എന്നൊരു മകന്‍ കൂടിയുണ്ട്. ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്‍കിയ പേര്.

മകന്‍ അഗസ്ത്യയ്ക്ക് കഴിഞ്ഞാഴ്ച അഞ്ചു വയസു പൂര്‍ത്തിയായി. അവന് ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം തന്നെയാണ് ലഭിച്ചത്., ഒരു കുഞ്ഞ് സഹോദരനെ. രുദ്ര എന്നാണ് പേര്, സംവൃത കുറിച്ചു.

Read more topics: samvrutha sunil,second baby, family
English summary
samvrutha sunil share about second baby
topbanner

More News from this section

Subscribe by Email