Monday March 30th, 2020 - 6:01:pm
topbanner

നാഗചൈതന്യയുടെ 'ആദ്യഭാര്യ'യെക്കുറിച്ച് വെളിപ്പെടുത്തലുമായി സാമന്ത

JB
നാഗചൈതന്യയുടെ 'ആദ്യഭാര്യ'യെക്കുറിച്ച് വെളിപ്പെടുത്തലുമായി സാമന്ത

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നടി സാമന്ത ഒരു തെലുങ്ക് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകള്‍ വൈറലാകുകയാണ്. 2017ലാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയിലാണ് സമാന്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സത്യത്തില്‍ നാഗ ചൈതന്യയുടെ ആദ്യ ഭാര്യ തലയിണയാണ് എന്നാണ് സാമന്ത അഭിമുഖത്തില്‍ പറഞ്ഞത്. വിവാഹ ശേഷമാണെല്‍ പോലും ഒന്ന് ചുംബിക്കണം എങ്കില്‍ ഞങ്ങള്‍ക്കിടെ തലയിണ ഉണ്ടാകുമെന്നും സാമന്ത അഭിമുഖത്തില്‍ പറഞ്ഞു. ഇത്രയുമേ താന്‍ പറയുന്നുള്ളു എന്നും ഞാന്‍ ഇതിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞു എന്നും സാമന്ത വ്യക്തമാക്കുന്നു.

ഇതിനു പിന്നാലെ താരങ്ങളുടെ വിവാഹത്തിനു മുന്‍പുള്ള ലിവിങ് റിലേഷന്‍ ഷിപ്പു കാലക്കഥയാണ് ടോളിവുഡില്‍ ഏറെ ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് ഇരുവരും ലിവിങ് റിലേഷനിലായിരുന്നെങ്കിലും ആരും പുറത്തറിഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

 

English summary
samantha funny statement about husband
topbanner

More News from this section

Subscribe by Email