Saturday July 20th, 2019 - 9:33:pm
topbanner
topbanner

ബിഗ് ബോസ് സീസണ്‍ 13 ; സല്‍മാന്‍ ഖാന് റെക്കോര്‍ഡ് പ്രതിഫലം

suji
ബിഗ് ബോസ് സീസണ്‍ 13 ; സല്‍മാന്‍ ഖാന് റെക്കോര്‍ഡ് പ്രതിഫലം

ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13ാം സീസണ്‍ തുടങ്ങുകയാണ്. അവതാരകനായി എത്തുന്ന സല്‍മാന്‍ ഖാന് ലഭിക്കുന്നത് 403 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 29നാണ് ബിഗ് ബോസ് തുടങ്ങുന്നത്. ഓരോ എപ്പിസോഡിനും 31 കോടി രൂപ വീതം സല്‍മാന്‍ ആവശ്യപ്പെട്ടെന്നും ഇങ്ങനെ കരാറിലായെന്നുമാണ് റിപ്പോര്‍ട്ട്.

ബിഗ് ബോസ് 12ാം സീസണിന് റെക്കോര്‍ഡ് റേറ്റിങ് ലഭിച്ചിരുന്നു. ശ്രീശാന്ത് ഉള്‍പ്പെടെ 13 മത്സരാര്‍ത്ഥികള്‍ ഷോയിലുണ്ടായിരുന്നു. ദീപിക കക്കാര്‍ ആയിരുന്നു ഷോ വിജയി. ശ്രീശാന്ത് ഫസ്റ്റ് റണ്ണറപ്പായിരുന്നു.

Read more topics: salman khan, record salary,bigboss
English summary
salman khan record salary in bigboss
topbanner

More News from this section

Subscribe by Email