Wednesday October 16th, 2019 - 5:29:pm
topbanner

സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു; നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍

JB
 സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു; നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനയായി വേഷമിടുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ബോളിവുഡ് താരം ശക്തികപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. നടന്‍ സിദ്ധാന്ത് കപൂര്‍ സഹോദരനാണ്.

 

English summary
saina nehwal biopic filmed
topbanner

More News from this section

Subscribe by Email