Saturday April 4th, 2020 - 11:55:am
topbanner

ലിപ് ലോക്ക് പറ്റില്ല ; വിജയ് ദേവരകൊണ്ടയുടെ ചിത്രവും ഒഴിവാക്കി സായ് പല്ലവി

suji
ലിപ് ലോക്ക് പറ്റില്ല ; വിജയ് ദേവരകൊണ്ടയുടെ ചിത്രവും ഒഴിവാക്കി സായ് പല്ലവി

തെലുങ്കിലെ സൂപ്പര്‍താരമാണ് വിജയ് ദേവരകൊണ്ട. വിജയ്‌യുടെ പുതിയ ചിത്രം ഡിയര്‍ കോമറേഡ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രശ്മിക മന്ദാനയാണ് നായിക. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചത് സായ് പല്ലവിയെ ആയിരുന്നത്രെ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിനിമയുടെ തിരക്കഥ ഇഷ്ടമായെങ്കിലും വിജയ് ദേവരക്കൊണ്ടയുമായുള്ള ലിപ് ലോക്ക് രംഗത്തിന് സായ് പല്ലവി തയ്യാറായിരുന്നില്ല. ആ രംഗങ്ങളില്‍ താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് സായി പറയുകയായിരുന്നു. അതിന് ശേഷമാണ് രശ്മിക മന്ദാനയെ നായികയാക്കാന്‍ തീരുമാനിച്ചത്. ഗീത ഗോവിന്ദത്തിലൂടെ തെലുങ്കിന്റെ പ്രിയപ്പട്ടെ ജോഡികളായി മാറിയവരാണ് വിജയ് യും രശ്മികയും. ഇതോടെ രശ്മിക ക്ഷണം സ്വീകരിക്കുകയായിരുന്നു.

Read more topics: sai pallavi ,dear commarade
English summary
sai pallavi rejects dear commarade
topbanner

More News from this section

Subscribe by Email