Wednesday October 27th, 2021 - 2:25:am

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

NewsDesk
നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

കൊച്ചി: തന്റെതെന്ന പേരില്‍ അടുത്തിടെ വാട്‌സ് ആപ് വഴി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അശ്ലീല ചിത്രത്തിലുള്ളത് മറ്റാരോ ആണെന്ന് നടിയും മോഡലുമായ റോസിന്‍ ജോളി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അശ്ലീല ചിത്രത്തിലുള്ളത് തന്റെ ഫോട്ടോയല്ലെന്നും, അയാള്‍ ഞാനല്ലെന്നും റോസിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞാനാണെന്ന് തെറ്റിദ്ധരിച്ച എല്ലാവരിലേക്കും സത്യം എന്താണെന്നുള്ളത് ഷെയര്‍ ചെയ്യണമെന്നും നടി പറഞ്ഞു. രണ്ട് നഗ്ന ചിത്രങ്ങളാണ് വാട്‌സ്ആപ് പോലുള്ള മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരിച്ചത്.

2011 ല്‍ പുറത്തിറങ്ങിയ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന മലയാളി ഹൗസിലൂടെയാണ് റോസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.

ഏറ്റവും നല്ല സെക്‌സ് പൊസിഷനുകള്‍ ഏതെല്ലാം?

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

ഫ്ളൈ ദുബായ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 59 പേര്‍ മരിച്ചു

വീണാ ജോര്‍ജിന്റെയും നികേഷിന്റെയും സ്ഥാനാര്‍ഥിത്വം; മാധ്യമപ്രവര്‍ത്തകര്‍ രണ്ടുതട്ടില്‍

മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

ഒരു കഥയുടെ കാര്യം സംസാരിക്കാനാണ് മണിയെ കണ്ടത് :ജാഫര്‍ ഇടുക്കി

Read more topics: roslin jolly, vulgar, pic, whatsapp
English summary
roslin jolly's vulgar pic goes viral in whatsapp
topbanner

More News from this section

Subscribe by Email