Friday September 25th, 2020 - 9:24:am

പാര്‍വതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് റിമ കല്ലിങ്കല്‍

suji
പാര്‍വതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് റിമ കല്ലിങ്കല്‍

സുഹൃത്തും നടിയുമായ പാര്‍വതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് റിമ കല്ലിങ്കല്‍. പാര്‍വതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരം സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.
നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍, നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം പറയുന്നത്.
താങ്ങാവുന്ന ആ ചുമലുകള്‍. വരാനിരിക്കുന്ന യാത്രകള്‍ക്ക് അനുഭവങ്ങള്‍ക്ക് ആശംസകള്‍ സഹോദരി 'റിമ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: rima ,birthday wishes,parvathy
English summary
rima birthday wishes to parvathy
topbanner

More News from this section

Subscribe by Email