Thursday June 4th, 2020 - 5:51:pm

ശുചീകരണ തൊഴിലാളിക്ക് നോട്ടുമാലയിട്ടും പുഷ്പവൃഷ്ടിയും നടത്തി അഭിനന്ദിച്ച് ജനങ്ങള്‍ ; പങ്കുവച്ച് രവീണ ടണ്ടന്‍

suji
ശുചീകരണ തൊഴിലാളിക്ക് നോട്ടുമാലയിട്ടും പുഷ്പവൃഷ്ടിയും നടത്തി അഭിനന്ദിച്ച് ജനങ്ങള്‍ ; പങ്കുവച്ച് രവീണ ടണ്ടന്‍

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ ശുചീകരണ തൊഴിലാളിക്ക് നോട്ടുമാലയിട്ടും പുഷ്പവൃഷ്ടിയും നടത്തി അഭിനന്ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് താരം രവീണ ടണ്ടണ്‍ ആണ് പഞ്ചാബില്‍ നിന്നുള്ള ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പഞ്ചാബിലെവിടെയോ, രാവും പകലും ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തുന്നു. രാത്രിയും പകലും അധ്വാനിക്കുന്ന യോദ്ധാക്കള്‍ക്ക് നന്ദി' എന്നാണ് രവീണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

 

 

English summary
raveena tandon shares video of people showering sanitation workers with flowers
topbanner

More News from this section

Subscribe by Email