Saturday May 30th, 2020 - 6:24:pm

ധനുഷിന്റെ നായികയായി രജിഷ വിജയനെത്തുന്നു

Anusha unni
ധനുഷിന്റെ നായികയായി രജിഷ വിജയനെത്തുന്നു

തമിഴ് സൂപ്പര്‍താരം ധനുഷ് നായകനാകുന്ന പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ നായികയായി രജിഷ വിജയന്‍ തന്റെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. അസുരന്‍, കബാലി, തെരി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച വി ക്രീയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുള്ളി എസ് തനുവാണ് നിര്‍മാണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാള നടന്‍ ലാല്‍, നാട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്റ്റാന്‍ഡ് അപ്പാണ് രജിഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നൈ നോക്കി പായും തോട്ടൈയാണ് ധനുഷിന്റെ അവസാനം തീയറ്ററുകളില്‍ എത്തിയ ചിത്രം.

Read more topics: rajisha vijayan,dhanush
English summary
rajisha vijayan acting in dhanush film
topbanner

More News from this section

Subscribe by Email