Tuesday July 16th, 2019 - 2:17:pm
topbanner
topbanner

ദിലീപിന് മറ്റ് നടന്മാര്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് രാജസേനന്‍

suji
 ദിലീപിന് മറ്റ് നടന്മാര്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് രാജസേനന്‍

ദിലീപിന് മറ്റ് നടന്മാര്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് സംവിധായകന്‍ രാജസേനന്‍.

ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാര്‍ക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ് പില്‍ക്കാലത്ത് ലാലും മമ്മൂട്ടിയുമൊക്കെ സെല്‍ഫ് മാര്‍ക്കറ്റിംഗ് പഠിച്ചത്. അവര്‍ മാത്രമല്ല പലരും. പക്ഷേ അതില്‍ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി, ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം വന്നത്. ദിലീപിന് സിനിമയുടെ മാര്‍ക്കറ്റിംഗിനെപ്പറ്റി ശക്തമായൊരു അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ച് നില്‍ക്കുന്നത്. ദിലീപിന്റെ ചില സിനിമകളൊക്കെ വളരെ മോശമാണെങ്കില്‍പ്പോലും ദിലീപ് അത് മാര്‍ക്കറ്റ് ചെയ്ത് എടുക്കും.'സംവിധായകന്‍ രാജസേനന്‍ പറഞ്ഞു.

 

Read more topics: rajasenan, dileep
English summary
rajasenan about dileep
topbanner

More News from this section

Subscribe by Email