Friday August 7th, 2020 - 1:08:am

രാധിക ആപ്‌തെയുടെ പുതിയ ചിത്രത്തിലെ നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

suji
രാധിക ആപ്‌തെയുടെ പുതിയ ചിത്രത്തിലെ നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ദി വെഡിങ് ഗസ്റ്റിലെ നടി രാധിക ആപ്‌തെയുടെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യുഎസില്‍ റിലീസ് ചെയ്തത്. മൈക്കള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രം രാധികയുടെ കന്നി ഹോളിവുഡ് ചിത്രം കൂടിയാണ്. എട്ട് ഓസ്‌ക്കാര്‍ നേടിയ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ആദില്‍ ഹുസൈനിനൊപ്പമുള്ള രംഗങ്ങള്‍ ചോര്‍ന്നിരുന്നു. ഇതു വിവാദമായി. രൂക്ഷ വിമര്‍ശനവുമായി ആദില്‍ ഹുസൈന്‍ രംഗത്തുവന്നിരുന്നു. ' ലൈംഗീകതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇതു പ്രചരിക്കാന്‍ കാരണം. ചിത്രത്തില്‍ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യം പ്രചരിച്ചു. അദ്ദേഹം ചോദിക്കുന്നു.

Read more topics: radhika apte, nude pic, viral
English summary
radhika apte nude pic leaked
topbanner

More News from this section

Subscribe by Email