Wednesday October 21st, 2020 - 3:50:pm

രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയങ്ക

suji
രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയങ്ക

അമേരിക്കന്‍ ഗായകന്‍ നിക് ജോനാസുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കേ തന്റെ രോഗം ആരാധകരെ അറിയിച്ച് നടി പ്രിയങ്ക ചോപ്ര. താന്‍ ആസ്മാ രോഗിയാണെന്നും തനിക്ക് മൂടിവയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആസ്മ തന്നെ കീഴ്‌പ്പെടുത്തുന്നതിന് മുമ്പ് ആസ്മയെ കീഴ്‌പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേയ്‌ലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ ഒരു തടസ്സമാകില്ല, താരം ട്വീറ്റ് ചെയ്തു.

ഷൊണാലി ബോസ് സംവിധാനം ചെയ്യുന്ന സ്‌കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രമാണ് പ്രിയങ്ക ഇനി വേഷമിടാനിരിക്കുന്നത് .

Read more topics: priyanka ,disease
English summary
priyanka revealed about her disease
topbanner

More News from this section

Subscribe by Email