മോഹന്‍ലാലിന്റെ പുത്രന് പ്രണവ് നായകാകുന്നത് എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിനിടെ പല സംവിധായകരുടെ പേരുകള്‍ ചേര്‍ത്തും വാര്‍ത്തകള്‍ ഇറങ്ങി. എന്നാൽ പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്പര്യമില്ലെന്ന് പ്രിയദര്ശന്. പ്രണവിന്റെ ആദ്യ സിനിമ തനിക്കൊപ്പമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്ശന്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പ്രണവിനെ വച്ച് സിനിമയെടുക്കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ അവന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ താല്പര്യമില്ല. കാരണം അത് വളരെ വലിയൊരു ഉത്തരവാദിത്തമാണെന്നാണ് പ്രിയന്റെ പക്ഷം.
ആദ്യ സിനിമ അവന് അവനിഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം തന്നെ ചെയ്യട്ടെ. പറ്റിയ കഥ ലഭിച്ചാല്‍ അവനൊപ്പം സിനിമ ചെയ്യും. അത് എന്നുണ്ടാവും എന്ന് പറയാന്‍ പറ്റില്ലെന്നും പ്രിയന് പറയുന്നു.
ഗണേശോത്സവം; സമസ്ത കണ്ണുരുട്ടിയപ്പോള്‍ എംകെ മുനീര്‍ മാപ്പു പറഞ്ഞു; 'ഇനി ആവര്‍ത്തിക്കില്ല'
ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്
വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി