Wednesday December 1st, 2021 - 2:44:pm

നല്ലൊരു സിനിമ വന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ ; പ്രിയ വാര്യര്‍

suji
നല്ലൊരു സിനിമ വന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ ; പ്രിയ വാര്യര്‍

ട്രോളുകളൊന്നും തന്നെ ഇപ്പോള്‍ ബാധിക്കാറില്ലെന്ന് പ്രിയ പറയുന്നു. തന്റെ ഒരു നല്ല സിനിമ വന്നാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഇപ്പോഴുള്ളുവെന്നും പ്രിയ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടക്കത്തില്‍ നല്ല വിഷമമുണ്ടായിരുന്നു. ട്രോളുകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും താനെന്ത് ചെയ്തിട്ടാണ് ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയാത്തതിന്റെ പകപ്പുണ്ടായിരുന്നുവെന്നും പ്രിയ പറയുന്നു. അന്ന് നന്നേ വിഷമിച്ചിരുന്നുവെന്നും പ്രിയ പറയുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിയെന്നും താരം പറയുന്നു.

ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് തനിക്ക് മനസിലായി. ഈ പറയുന്നവര്‍ തന്നെ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. സിനിമയില്‍ എല്ലാം താത്ക്കാലികമാണെന്നും പ്രിയ പറഞ്ഞു. അതിനാല്‍ താന്‍ ഈ നെഗറ്റിവിറ്റി മാറ്റി വച്ച് പോസിറ്റിവിറ്റി മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നും പ്രിയ

രണ്ട് കൈയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂവെന്നും പ്രിയ ചോദിക്കുന്നു. അത്തരം കമന്റുകളോട് പ്രതികരിക്കാതിരിക്കുകയാണ് പ്രിയയുടെ നിലപാട്.

 

Read more topics: priya warrier, trolls, film
English summary
priya warrier about trolls
topbanner

More News from this section

Subscribe by Email