Tuesday September 29th, 2020 - 1:03:am

പൃഥ്വിരാജ് ചിത്രം കറാച്ചി 81ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

suji
പൃഥ്വിരാജ് ചിത്രം കറാച്ചി 81ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

പൃഥ്വിരാജ് ആന്റോ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'കറാച്ചി 81'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ഗംഭീര മേക്കോവറിലാകും പൃഥ്വിരാജ് എത്തുക എന്നത് ഫസ്റ്റ്‌ലുക്കില്‍ നിന്നു തന്നെ വ്യക്തമാണ്. നടന്‍ ടൊവീനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് ബാവയാണ്. അന്‍വര്‍ ഹുസൈനും കെ എസ് ബാവയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം നടന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു

 

Read more topics: prithiraj ,karachi 81,first look
English summary
prithiraj movie karachi 81 first look release
topbanner

More News from this section

Subscribe by Email