Tuesday October 22nd, 2019 - 2:25:pm
topbanner

ഇന്ത്യ പാക് മത്സരം ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് പൂനം പാണ്ഡെ  

suji
ഇന്ത്യ പാക് മത്സരം ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് പൂനം പാണ്ഡെ   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരില്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് പൂനം പാണ്ഡെ. പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്‌നയായ ഫോട്ടോയും നല്‍കിയിരിക്കുന്നു പൂനം.

കഴിഞ്ഞ ദിവസം ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി പൂനം പാണ്ഡെ രംഗത്തുവന്നിരുന്നു.

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായയും കുടിക്കാമെന്നും വീഡിയോയയില്‍ പറയുന്നത്.

 

Read more topics: poonam pandey, motivational
English summary
poonam pandey motivational pic
topbanner

More News from this section

Subscribe by Email