Friday September 20th, 2019 - 10:34:pm
topbanner
Breaking News
jeevanam

പട്ടാഭിരാമന്റെ വിജയത്തിൽ നന്ദി പറഞ്ഞ് നടൻ ജയറാം

RA
പട്ടാഭിരാമന്റെ വിജയത്തിൽ നന്ദി പറഞ്ഞ് നടൻ ജയറാം

ജയറാമും കണ്ണൻ താരമക്കുളവും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു പട്ടാഭിരാമൻ. ദിനേഷ് പള്ളത്ത് തിരക്കഥ എഴുതിയ ചിത്രം തിയേറ്ററിൽ  പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടൻ ജയറാം.

 കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തുവെന്നും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയെന്നും ഫേസ്ബുക്ക് ലൈവിലൂടെ ജയറാം പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമാണ്  പട്ടാഭിരാമനെന്നും ഇഷ്ടമായില്ലെങ്കിൽ തന്നെ എന്തു വേണമെങ്കിലും പറയമെന്ന് നടൻ ബൈജുവും പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം ജയറാമിനൊപ്പം ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്തു. താരങ്ങളെല്ലാം കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്.

Viral News

Read more topics: pattabhiraman, film, hit
English summary
pattabhiraman film hit
topbanner

More News from this section

Subscribe by Email