Wednesday September 23rd, 2020 - 5:45:pm

താരസംഘടനയായ 'അമ്മ'യോട് ബഹുമാനമുണ്ടെന്ന് പാര്‍വതി

RA
താരസംഘടനയായ 'അമ്മ'യോട് ബഹുമാനമുണ്ടെന്ന് പാര്‍വതി

താരസംഘടനയായ അമ്മയെക്കുറിച്ച്‌ പാര്‍വതി ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്. താരസംഘടനയായ അമ്മയോട് തനിക്ക് ബഹുമാനമുണ്ടെന്നാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.അമ്മ എന്ന സങ്കടന പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്, അതിനോടുള്ള ബഹുമാനവും ഉണ്ട് . എന്നാല്‍ നീതിക്ക് വേണ്ടി പോരാടുമെന്ന് നടി പാര്‍വതി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിവാദം സൃഷ്‌ടിച്ച മലയാള സിനിമയിലെ നായികയായിരുന്നു പാര്‍വതി തിരുവോത്ത്. മമ്മൂക്കയുടെ 'കസബ'യില്‍ നിന്ന് തുടങ്ങുകയാണ് വിവാദങ്ങളുടെ തുടക്കം.ഒടുവില്‍ താരസംഘടനയായ അമ്മയില്‍ നിന്നും വേര്‍പെട്ട് ഡബ്ല്യൂ സി സി എന്ന പെണ്‍താരക്കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്‌തു.

English summary
parvathy thiruvoth thara sagadana
topbanner

More News from this section

Subscribe by Email