Saturday September 21st, 2019 - 10:35:am
topbanner
Breaking News
jeevanam

ഒടിയന്റെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞുവെന്ന്‍ ശ്രീകുമാര്‍ മേനോന്‍

RA
ഒടിയന്റെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞുവെന്ന്‍ ശ്രീകുമാര്‍ മേനോന്‍

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞുവെന്ന് ശ്രീകുമാര്‍ മേനോന്‍.ഇതിനായി പ്രത്യേക പത്തംഗ സൈബര്‍ പ്രൊട്ടക്ഷന്‍ ടീമിനെ റിലീസിന് മുന്‍പേയുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് എം.വി എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി പ്രചരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‍ലോഡ് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചെന്നൈയിലെ കോടതിയെ സമീപിച്ചെന്നും വ്യാജ പതിപ്പ് വരികയാണെങ്കില്‍ തടയാനുള്ള വെബ്സൈറ്റുകള്‍ ആദ്യമേ തടയാന്‍ അനുമതി ലഭിച്ചിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

Viral News

Read more topics: odiyan, realese, sreekumar menon
English summary
odiyan realese sreekumar menon
topbanner

More News from this section

Subscribe by Email