Tuesday October 27th, 2020 - 6:26:am

നിത്യാമേനോന് സംവിധായകന്‍ താക്കീത് നല്‍കിയത് എന്തിന് ?

rajani
നിത്യാമേനോന് സംവിധായകന്‍ താക്കീത് നല്‍കിയത് എന്തിന് ?

തെന്നിന്ത്യയിലെ വിവിധഭാഷകളില്‍ അഭിനയിച്ചുവരുന്ന നിത്യാമേനോന് സംവിധായകന്റെ താക്കീത്. പുതിയ ചിത്രമായ 'ആടലു മീക്കു ജോഹര്‍ലു'വിനായി തടി കുറയ്ക്കാണ് സംവിധായകന്‍ നിത്യയ്ക്ക് താക്കീത് നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കിഷോര്‍ തിരുമലയാണ് ചിത്രത്തിലെ സംവിധായകന്‍. ചെറുപ്പക്കാരിയായ ഒരു സ്ത്രീ മുതിര്‍ന്ന പുരുഷനെ പ്രണയിക്കുന്നതാണ് കഥാതന്തു.ഈ ചിത്രത്തിനായി ശരീരഭാരം കുറയ്ക്കാന്‍ അവശ്യപ്പെട്ടിരിക്കുകയാണ് കിഷോര്‍ നിത്യയോട്.

ബാഹുബലി(2)നുവേണ്ടി അനുഷ്‌ക്കയോടും രാജമൗലി ശരീരഭാരത്തെച്ചൊല്ലി തര്‍ക്കിച്ചിരുന്നു. കഴിവുള്ള നടിമാര്‍ അല്‍പ്പം കൂടി സൗന്ദര്യപരിപാലനത്തില്‍ ശ്രദ്ധിക്കണമെന്നാണ് ടെക്ക്‌നിക്കല്‍പക്ഷം.

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

പികെ സുധീറിന്റെ നിയമനം: വ്യവസായ മന്ത്രിയുടെ വാദം പൊളിയുന്നു

 

Read more topics: nithyamenon, director, thakkithu
English summary
nithyamenon director thakkithu
topbanner

More News from this section

Subscribe by Email