Sunday April 5th, 2020 - 2:08:am
topbanner

കോളേജ് കുമാരിമാർക്ക് മുന്നിൽ സർപ്രൈസ് നൃത്തച്ചുവടുകളുമായി നീരജ് മാധവ്

JB
കോളേജ് കുമാരിമാർക്ക് മുന്നിൽ സർപ്രൈസ് നൃത്തച്ചുവടുകളുമായി നീരജ് മാധവ്

പ്രൊവിഡൻസ് കോളേജിൽ അതിഥിയാതെയിയ നടനും സംവിധായകനും നർത്തകനുമായ നീരജ് മാധവിന്റെ സർപ്രൈസ് നൃത്തം ഏറ്റെടുത്ത് വിദ്യാർത്ഥിനികൾ. തീർത്തും പ്ലാൻ ചെയ്യാതെയാണ് താൻ നൃത്തം അവതരിപ്പിച്ചതെന്ന് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നീരജ് കുറിക്കുന്നു.

ചടുല നൃത്തച്ചുവടുകൾക്ക് പശ്ചാത്തലമൊരുക്കി പ്രശസ്ത സിനിമാ ഗാനങ്ങൾ പിന്നണിയിൽ മുഴങ്ങി. ആദ്യം തനിച്ചും പിന്നീട് വിദ്യാർത്ഥിനി സംഘത്തോടൊപ്പവും ഒടുവിൽ നീരജിന്റെ സ്ഥിരം കയ്യടി പ്രകടനമായ ഓഡിയന്സിന്റെ ഇടയിലെ നൃത്തവും ചേർത്തായിരുന്നു പരിപാടി. ഈ വീഡിയോക്ക് സിനിമ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരുടെ അഭിനന്ദനം നീരജിന്റെ തേടി എത്തിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 
 
 
View this post on Instagram
 
 

This was totally unplanned and not choreographed. Providence women’s college, you guys were amazing! Loved the vibe

Read more topics: neeraj madavan, dance, college,
English summary
neeraj madavan dance in college
topbanner

More News from this section

Subscribe by Email