Friday September 25th, 2020 - 9:30:am

മറ്റു ഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായി ; നരേന്‍

suji
മറ്റു ഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായി ; നരേന്‍

കൈദി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ് നടന്‍ നരേന്‍. സിനിമയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തത് വിനയായെന്നും മലയാളത്തില്‍ കാലുറപ്പിക്കുന്നതിനു മുമ്പ് മറ്റുഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായെന്നും നടന്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളത്തില്‍ കാലുറപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റ് ഭാഷകളില്‍ അഭിനയിച്ചു. അത് രണ്ട് തോണികളില്‍ ഒരേ സമയം കാലിട്ട അവസ്ഥയിലായി ഞാന്‍. സിനിമ ഇല്ലാതെ ഒരു വര്‍ഷത്തോളം ഇരിക്കേണ്ടി വന്നു. അപ്പോഴൊക്കെ മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ച് നിന്നത്. നരേന്‍ പറഞ്ഞു.

ആദ്യം ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് കൈദി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്നത്.

 

Read more topics: naren, film, selection,malayalam
English summary
naren about film selection
topbanner

More News from this section

Subscribe by Email