Saturday May 30th, 2020 - 4:44:pm

മുംബൈ പോലീസും പൊളിയാണ് ; അജയ് ദേവ്ഗണിന് നല്‍കിയ റിപ്ലൈ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

suji
മുംബൈ പോലീസും പൊളിയാണ് ; അജയ് ദേവ്ഗണിന് നല്‍കിയ റിപ്ലൈ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ മുംബൈ പോലീസിന്റെ സേവനത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. ട്വീറ്റിന് പോലീസ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്. മുംബൈ പോലീസിന്റെ സേവനത്തെ കുറിച്ചുള്ള പ്രൊമോഷണല്‍ വീഡിയോയാണ് അജയ് പങ്കുവച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അജയ്‌യുടെ സിനിമകളുടെ പേര് പരാമര്‍ശിച്ചാണ് പോലീസ് മറുപടി കൊടുത്തിരിക്കുന്നത്. 'പ്രിയപ്പെട്ട 'സിങ്കം', 'കാക്കി' എന്തൊക്കെ ചെയ്യണമോ അത് മാത്രമാണ് ചെയ്യുന്നത്. 'വണ്‍സ് അപ്പോണ്‍ എ ടൈം' കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഉറപ്പാക്കുകയാണ്' എന്നാണ് മുംബൈ പോലീസിന്റെ ട്വീറ്റ്.

Read more topics: mumbai police ,replay, viral
English summary
mumbai police replay viral
topbanner

More News from this section

Subscribe by Email