Friday September 25th, 2020 - 9:52:am

ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

NewsDesk
ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

ശോഭനയേയും മഞ്ജു വാര്യരെയും ക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. മലയാളത്തില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച താരജോഡികളാണു ശോഭനയും മോഹന്‍ലാലും. മിന്നാരം, തോന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയുരം, വെള്ളാനകളുടെനാട് തുടങ്ങി 15ല്‍ അതികം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഏറ്റവും മികച്ച താര ജോഡികളായി പ്രേഷകര്‍ ഇവരെ ഏറ്റെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒടുവില്‍ മോഹലാലും ആ സത്യ വെളിപ്പെടുത്തി. എന്നാല്‍ തന്റെ ഇഷ്ട നടി മഞ്ജു വാര്യരാണെന്നു മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. മഞ്ജുവും മോഹന്‍ലാലും മൂന്നു ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. മൂന്നു ചിത്രങ്ങളും തകര്‍പ്പന്‍ വിജയങ്ങളായിരുന്നു.

അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ശോഭനയ്‌ക്കൊപ്പമാണെന്നു മോഹന്‍ലാല്‍. അതുകൊണ്ടായിരിക്കണം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ എക്കാലത്തേയും ഹിറ്റുകളായത്.

മമ്മൂട്ടി വേണ്ട എന്ന് വെച്ച സിനിമകൾ മോഹൻലാലിൻറെ ഹിറ്റുകൾ

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

കബാലി സെന്‍സര്‍ കോപ്പി ചോര്‍ന്നു : കാണരുതെന്ന് അണിയറ പ്രവര്‍ത്തകര്‍

Read more topics: mohanlal, shobana, manju warrier
English summary
mohanlal about shobana and manju warrier
topbanner

More News from this section

Subscribe by Email