Monday December 16th, 2019 - 2:30:am
topbanner

രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

suji
രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഫേസ്ബുക്ക് പേജിലൂടെയാണ് ലിനുവിന് ഇരുവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനു മരണപ്പെട്ടത്.

നേരത്തെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ലിനുവിന്റെ വേര്‍പാടില്‍ ദുഖം പങ്കുവച്ചിരുന്നു.കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനുവാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. ഏറെ സങ്കടപ്പെടുത്തുന്നതാണ് ലിനുവിന്റെ ത്യാഗമെന്നും ലിനുവിന് ഹൃദയത്താല്‍ തന്റെ സല്യൂട്ട് എന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Read more topics: mohanlal, mamootty,linu death
English summary
mohanlal and mamootty about linu death
topbanner

More News from this section

Subscribe by Email