Monday April 12th, 2021 - 10:08:am

ഋഷി കപൂര്‍ ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച നായകനെന്ന് മോഹന്‍ലാല്‍

suji
ഋഷി കപൂര്‍ ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച നായകനെന്ന് മോഹന്‍ലാല്‍

ഋഷി കപൂര്‍ ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച നായകനായിരുന്നുവെന്ന് മോഹന്‍ലാല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാലിന്റെ വാക്കുകള്‍

ഹൃദയഭേദകമായിരുന്നു ഋഷികപൂര്‍ എന്ന ഇതിഹാസ താരത്തിന്റെ വിയോഗ വാര്‍ത്ത. ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച ഒരുപക്ഷേ തലമുറകള്‍ ആവര്‍ത്തിച്ച് കാണാനിഷ്ടപ്പെടുന്ന പ്രണയ സിനിമകളിലെ നായകന്‍. പ്രായം കടന്നപ്പോള്‍ അദ്ദേഹം ക്യാരക്ടര്‍ വേഷങ്ങളിലേക്ക് കൂടുമാറി. അപ്പോഴും തന്നിലെ നടനിലെ മുദ്ര അതിലൊക്കെ പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ബോബിയെന്ന ക്‌ളാസിക്കിലെ ആ നിഷ്‌കളങ്ക മുഖം ആര്‍ക്കാണ് മറക്കാനാകുക.

 

Read more topics: mohanlal, rishi kapoor
English summary
mohanlal about rishi kapoor
topbanner

More News from this section

Subscribe by Email