Sunday August 25th, 2019 - 7:26:pm
topbanner
topbanner

നിത്യമേനോന്റെ ബോളിവുഡ് അരങ്ങേറ്റം; 'മിഷന്‍ മംഗല്‍' ട്രേയിലര്‍ തരംഗമാകുന്നു

BI
 നിത്യമേനോന്റെ ബോളിവുഡ് അരങ്ങേറ്റം; 'മിഷന്‍ മംഗല്‍' ട്രേയിലര്‍ തരംഗമാകുന്നു

നിത്യമേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന മിഷന്‍ മംഗല്‍ തരംഗമാകുന്നു. ജൂലൈ 18ന് റിലീസ് ചെയ്ത ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങിലാണ്. ഇന്ത്യയുടെ ചൊവ്വ പര്യവേഷണത്തെപ്പറ്റി പറയുന്ന ചിത്രമാണ് മിഷന്‍ മംഗല്‍. അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്.

തപ്‌സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിത്യ മേനോന്‍ അടക്കമുള്ളവര്‍ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

 

Read more topics: mission mangal, akshay kumar
English summary
mission mangal trailor trending in youtube
topbanner

More News from this section

Subscribe by Email