Tuesday December 10th, 2019 - 5:05:pm
topbanner

മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് മീര ; വിമര്‍ശനവുമായി ചിലരും

suji
മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് മീര ; വിമര്‍ശനവുമായി ചിലരും

നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് നടി മീരാനന്ദനെ ഏവരും കണ്ടിരുന്നത്. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റെഡേയോ ജോക്കിയായി ജോലി നോക്കുകയാണ് നടിയിപ്പോള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചില മോഡലിങ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ്. മീര. ചുവപ്പു നിറത്തിലുള്ള വസ്ത്രം ഏറെ ആകര്‍ഷകമാണ്. നടിയുടെ ചിത്രത്തിന് ചുവടെ സദാചാര കമന്റുകളുടെ പ്രവാഹമാണ്. അശ്ലീല കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more topics: meera, modern , viral
English summary
meera modern pic viral
topbanner

More News from this section

Subscribe by Email