Wednesday December 1st, 2021 - 2:49:pm

മനോജ് കെ ജയന്റെ വീട്ടില്‍ വെച്ചാണ് മദ്യപാനം തുടങ്ങിയതെന്ന് ഉര്‍വശി

rajani
മനോജ് കെ ജയന്റെ വീട്ടില്‍ വെച്ചാണ് മദ്യപാനം തുടങ്ങിയതെന്ന്  ഉര്‍വശി

സിനിമയില്‍ അഭിനയിക്കാന്‍ മകള്‍ കുഞ്ഞാറ്റയെ ഒരിക്കലുംവിടില്ലെന്ന് നടി ഉര്‍വശി. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടയില്‍ ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറയുന്നത്.താന്‍ ഇഷ്ടപ്പെട്ടല്ല സിനിമയില്‍ വന്നത് അതുകൊണ്ട് തന്റെ മകളെയും അഭിനയിപ്പിക്കില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ പറയുമായിരുന്നു ഇത് കഴിയുമ്പോള്‍ ഞാന്‍ കോളജില്‍പോകും. ഇനി ഞാന്‍ അഭിനയിക്കില്ലെന്നൊക്കെ പറയും. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. കാക്കത്തൊള്ളായിരത്തിലെ ബുദ്ധിവികാസമില്ലാത്ത കഥാപാത്രം എനിക്ക് പരിചയമുള്ള കുട്ടിയെ അനുകരിച്ചതാണ്. ആ സിനിമ ചെയ്യുംമുന്‍പ് ആ കുട്ടിയുമായി സംസാരിച്ചിരുന്നു.

അങ്ങനെ ചില കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തലയിണമന്ത്രത്തിലെ കഥാപാത്രത്തിന് എന്റെ അമ്മായിയുമായി സാദൃശ്യമുണ്ട്.വിവാഹത്തിനുശേഷമാണ് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്. പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് വരെ അഭിനയിച്ചു. പ്രസവശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ അഭിനയിക്കേണ്ടിവന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിക്സ് കഴിക്കുന്നതായിരുന്നു മനോജിന്റെ വീട്ടിലെ രീതി.

എന്റെ ഭര്‍ത്താവ് പലരുടെയും അടുത്തുപോകും: യൂത്ത് കോണ്‍ഗ്രസ് നേതാവിന് യുവതിയുടെ പച്ചത്തെറി

 

English summary
manoj k jayan urvasi liquer marriage
topbanner

More News from this section

Subscribe by Email