Monday June 1st, 2020 - 8:08:am

ലോക്ക് ഡൗണില്‍ നൃത്തം വിടാതെ മഞ്ജു വാര്യര്‍

JB
 ലോക്ക് ഡൗണില്‍ നൃത്തം വിടാതെ മഞ്ജു വാര്യര്‍

സിനിമയില്ല,ഷൂട്ടിങ്ങില്ല.എല്ലാവരും ലോക്ക് ഡൗണിലാണ്.വീടുകളിലാണ്.എന്നാല്‍ തന്നെയും അപ്രതീക്ഷീതമായി കിട്ടിയ ഒഴിവു വേളകള്‍ വെറുതെ കളയാന്‍ തയ്യാറല്ല.വായന,പാചകം,സംഗീതം,അങ്ങനെ തിരക്കുകള്‍ മൂലം ചെയ്യാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും ആസ്വദിച്ചു ചെയ്യുകയാണ് താരങ്ങള്‍.ഇങ്ങനെയുള്ള പരീക്ഷണങ്ങളുടെയും പരിശീലനത്തിന്റെയും വീഡിയോയും ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോഴിതാ തഅത്തരത്തിലൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.കുച്ചിപ്പുഡി ചുവടുകളുമായാണ് താരം വീഡിയോില്‍ എത്തിയിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ്.പൂര്‍ണിമയും പേര്‍ളിയും നീരജും താരത്തെ പ്രശംസിച്ച് രംഗത്തെത്തി

 
 
 
View this post on Instagram
 
 

When in doubt, dance it out !

Read more topics: manju warrier dance, loke down,
English summary
manju warrier dance in loke down
topbanner

More News from this section

Subscribe by Email