Wednesday July 17th, 2019 - 10:39:am
topbanner
topbanner

'പതിനെട്ടാം പടി'യുടെ ട്രെയ്‌ലര്‍ വ്യാഴാഴ്ച പുറത്ത് വിടും

RA
 'പതിനെട്ടാം പടി'യുടെ  ട്രെയ്‌ലര്‍ വ്യാഴാഴ്ച പുറത്ത് വിടും

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി പുതിയ ട്രെയ്ലര്‍ 27 ന് പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ.

ആഗസ്റ്റ് സിനിമാസ് ഒരുക്കുന്ന ചിത്രത്തില്‍ എച്ച്‌ കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം അടുത്ത മാസം ആദ്യവാരമാണ് പ്രദര്‍ശനത്തിനെത്തുക.

English summary
mamootty fil pathinettampadi realase
topbanner

More News from this section

Subscribe by Email