Monday August 10th, 2020 - 2:52:pm

മാമാങ്കം ഇന്റർനെറ്റിൽ; പിന്നിൽ തമിഴ് റോക്കേഴ്സ്

jb
മാമാങ്കം ഇന്റർനെറ്റിൽ; പിന്നിൽ തമിഴ് റോക്കേഴ്സ്

തിരുവനന്തപുരം: മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ തിയേറ്റർ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് തമിഴ്റോക്കേഴ്സ്. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദേശ രാജ്യത്തെ തിയേറ്ററിൽ നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും വിദേശത്തു നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളപോലീസിന്റെ സൈബര്‍ഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Read more topics: mamngam film, leaked in internet,
English summary
mamngam film leaked in internet
topbanner

More News from this section

Subscribe by Email