Thursday May 28th, 2020 - 2:32:am

ദീപം തെളിക്കല്‍ ; ഐക്യ ദീപത്തിന് പിന്തുണ , എല്ലാവരും പങ്കാളികളാകണം ; മമ്മൂട്ടി

suji
ദീപം തെളിക്കല്‍ ; ഐക്യ ദീപത്തിന് പിന്തുണ , എല്ലാവരും പങ്കാളികളാകണം ; മമ്മൂട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയുടെ വാക്കുകള്‍

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ ഏപ്രില്‍ 5ന് രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരഭത്തിന് എല്ലാവരും പങ്കാളിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു

Read more topics: mammootty,modi, light lamb
English summary
mammootty video to support modis call to light lamb
topbanner

More News from this section

Subscribe by Email