Tuesday June 2nd, 2020 - 5:52:pm

മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ റിലീസ് മാറ്റിവച്ചു

JB
 മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ റിലീസ് മാറ്റിവച്ചു

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് മാറ്റി. നവംബര്‍ 21ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അപ്രതീക്ഷിതമായി ഡിസംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു എന്ന് ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി. മലയാളം ട്രെയ്ലര്‍ യൂട്യൂബില്‍ ഇപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്.

 

Read more topics: mamangam film, release pospond,
English summary
mamangam film release pospond
topbanner

More News from this section

Subscribe by Email