Friday February 21st, 2020 - 8:38:pm
topbanner

മാമാങ്കത്തിലെ ഉണ്ണിമായയുടെ ഫോട്ടോഷൂട്ട് ചിത്രം വൈറല്‍

suji
മാമാങ്കത്തിലെ ഉണ്ണിമായയുടെ ഫോട്ടോഷൂട്ട് ചിത്രം വൈറല്‍

മാമാങ്കത്തിലെ ഉണ്ണിമായയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രാചി ടെഹ്‌ലാന്‍. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ പദവി വഹിച്ചശേഷം മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാന്‍ എന്ന ഡല്‍ഹിക്കാരി. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗം തീര്‍ക്കുകയാണ് പ്രാചി. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകം ചര്‍ച്ചചെയ്യുന്നത്..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: mamangam, pic viral
English summary
mamangam actress pic viral
topbanner

More News from this section

Subscribe by Email