Friday February 21st, 2020 - 9:23:pm
topbanner

മകന്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലികാ സുകുമാരന്‍

suji
മകന്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലികാ സുകുമാരന്‍

മകന്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലികാ സുകുമാരന്‍.'ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ' എന്ന അടിക്കുറിപ്പോടെ പൃഥ്വിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തില്‍ മല്ലികയുടെ മുഖത്തെ സന്തോഷവും സ്‌നേഹവും വാത്സല്യവുമെല്ലാം വ്യക്തം. അതിയായ സന്തോഷത്തിലാണ് പൃഥ്വിയും. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്തിടെ മല്ലികയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്.

'അച്ഛനില്‍നിന്നും അമ്മയില്‍നിന്നും ഞാന്‍ പഠിച്ച പാഠമെന്നത് നമ്മുടെ മൂല്യങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ്. അതെന്നെ പഠിപ്പിച്ചത് എന്റെ അച്ഛനും അമ്മയുമാണ്. ഇഅച്ഛനില്‍നിന്നും അമ്മയില്‍നിന്നും കണ്ടുപഠിച്ചതില്‍നിന്നാണ് ഞാനെന്ന വ്യക്തിത്വമുണ്ടായത്. ആ പാഠങ്ങളാണ് എന്റെ മോള്‍ക്കും ചേട്ടന്റെ മക്കള്‍ക്കും നമ്മള്‍ പകര്‍ന്നു കൊടുക്കേണ്ടത്.'

 

Read more topics: mallika sukumaran ,prithiraj
English summary
mallika sukumaran share pic with prithiraj
topbanner

More News from this section

Subscribe by Email