Friday August 23rd, 2019 - 11:50:pm
topbanner
topbanner

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫെയ്‌സ് ആപ്പ്

JB
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫെയ്‌സ് ആപ്പ്

സോഷ്യല്‍ മീഡിയ നിറയെ വയസന്മാരാണ്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ തന്റെ വയസ്സായാലുള്ള മുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിന്റെ തിരക്കിലുമാണ്.ഫെയ്‌സ് ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാര്‍ധക്യകാലത്തെ നമ്മളെ കാണുന്ന ഈ സംഭവം അങ്ങനെ തരംഗമായിരിക്കുകയാണ്.

സംഗതി വളരെ സിംപിളാണ്, നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാര്‍ധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് ആപ്ലിക്കേഷന്‍ നമുക്ക് കാണിച്ചു തരും.സിനിമ താരങ്ങളും കായിക താരങ്ങളും ഉള്‍പ്പടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വാര്‍ധക്യത്തെ പരിചയപ്പെടുത്തുന്നത്.

 

English summary
malayalam film stars support face app
topbanner

More News from this section

Subscribe by Email