Thursday June 17th, 2021 - 11:06:pm

രമ്യാ നമ്പീശന് വിവാഹം ഇപ്പോൾ വേണ്ട

NewsDesk
രമ്യാ നമ്പീശന് വിവാഹം ഇപ്പോൾ വേണ്ട

രമ്യാ നമ്പീശന്‍ വിവാഹം ഇപ്പോള്‍ വേണ്ട വീട്ടുകാര്‍ വക ആലോചനകള്‍ തകൃതിയായി നടക്കുന്നുവെങ്കിലും ഇപ്പോള്‍ വിവാഹം വേണ്ടെന്ന നിലപാടിലാണ് നടി രമ്യാ നമ്പീശന്‍. കുറച്ചുനാള്‍കൂടി ഇപ്പോഴുള്ളതുപോലെ അഭിനയ രംഗത്ത് തുടരാനാണ് താരത്തിനിഷ്ടം. അതിനുശേഷം മെല്ലെ വിവാഹത്തിലേക്ക് കടക്കുമെന്നും രമ്യാ നമ്പീശന്‍ പറയുന്നു. വിശേദത്തുനിന്നടക്കം നിരവധി വിവാഹ ആലോചനകള്‍ എത്തിയിട്ടും പിടികൊടുക്കാതെയുള്ള നിലപാടിന് പിന്നാലെയാണ് രമ്യ മനസ്സുതുറന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ വിജയ് സേതുപതിക്കൊപ്പം സേതുപതി എന്ന പുതിയ സിനിമയില്‍ അഭിനയിച്ചുവരുകയാണ് താരം. അന്യഭാഷാ ചിത്രങ്ങളിലാണ് ഇപ്പോള്‍ തിളങ്ങുന്നതെങ്കിലും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ മലയാളത്തിലേക്ക് തിരിച്ചുവരാനാണ് ഇഷ്ടമെന്ന് രമ്യ പറയുന്നു.

നസ്രിയയെ വീട്ടിലിരുത്തുന്നു; ഫഹദിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പെണ്‍കുട്ടിക്ക് മറുപടി

മിസ് കോളിലൂടെ പരിചയം; പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു

പ്രീതി സിന്റ വിവാഹിതയാകുന്നു; വരന്‍ അമേരിക്കന്‍ സ്വദേശി

Read more topics: malayalam, actress, ramya nambeeshan,
English summary
malayalam actress ramya nambeeshan about marriage
topbanner

More News from this section

Subscribe by Email