Wednesday February 19th, 2020 - 6:03:pm
topbanner

'വാനം കൊട്ടട്ടും' ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഗ്ലാമറസായി മഡോണ

Anusha unni
'വാനം കൊട്ടട്ടും' ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഗ്ലാമറസായി മഡോണ

'വാനം കൊട്ടട്ടും' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിൽ അതീവ ഗ്ലാമറസായി മലയാളികളുടെ സ്വന്തം നടി മഡോണ. മണിരത്‌നം നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിങ്ങിലാണ് താരത്തിന്റെ പുതിയ ലുക്ക് പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നത്. പ്രത്യേകതരം ഡിസൈനിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. മഡോണയുടെ മുടി കളര്‍ ചെയ്തതും ശ്രദ്ധേയമായി. മൊത്തത്തില്‍ വിദേശിയെ പോലെയുണ്ട് എന്നാണു ആരാധകർ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിക്രം പ്രഭുവിന്റെ നായികയായിട്ടാണ് മഡോണ 'വാനം കൊട്ടട്ടും' എന്ന ചിത്രത്തിൽ എത്തുന്നത് . ഐശ്വര്യ രാജേഷും ചിത്രത്തിലുണ്ട്. ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത്കുമാറും രാധികാ ശരത്കുമാറും അഭിനയിക്കുന്നു. തമിഴില്‍ മഡോണയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്.

Read more topics: film news, vanam kottattum, madona
English summary
madona in vanam kottattum audio launch
topbanner

More News from this section

Subscribe by Email