Wednesday September 30th, 2020 - 9:03:am

കൊറോണ കാലത്ത് രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം നല്‍കി എം രഞ്ജിത്ത്

suji
 കൊറോണ കാലത്ത് രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം നല്‍കി എം രഞ്ജിത്ത്

ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് സഹായവുമായി നിര്‍മ്മാതാവ് എം. രഞ്ജിത്ത്. 5000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

'രജപുത്ര ഔട്ട് ഡോര്‍ യൂണിറ്റ് എം രഞ്ജിത് സാര്‍ രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്ന് സാഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാന്‍ ഞങ്ങള്‍ എല്ലാപേരും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു…' എന്നാണ് രാജീവ് കുറിച്ചിരിക്കുന്നത്.

 

 

Read more topics: m renjith , staff , rajaputra
English summary
m renjith give 5000 rs to all staff of rajaputra
topbanner

More News from this section

Subscribe by Email