Wednesday July 17th, 2019 - 10:30:am
topbanner
topbanner

ലൂസിഫറിലെ ഐറ്റം സോങ് ഉണ്ടാക്കിയത് ഇങ്ങനെ; മേക്കിങ് വീഡിയോ പുറത്ത്

JB
ലൂസിഫറിലെ ഐറ്റം സോങ് ഉണ്ടാക്കിയത് ഇങ്ങനെ; മേക്കിങ് വീഡിയോ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ലൂസിഫര്‍ ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച് മുന്നേറുന്ന ചിത്രത്തിലെ 'റഫ്ത്താറ' എന്നു തുടങ്ങുന്ന ഐറ്റം സോങ് ഏറെ ശ്രദ്ധേയമായിരുന്നു. ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നിരിക്കുന്നു. തനിഷ്‌ക് എഴുതിയ വരികള്‍ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവ് ആയിരുന്നു. ജ്യോത്സ്‌നയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ എണ്‍പതു ലക്ഷത്തിലേറെ പേരാണ് ഇത് കണ്ടത്.

 

Read more topics: lucifer, film,song making video,
English summary
lucifer film song making video
topbanner

More News from this section

Subscribe by Email