Sunday January 19th, 2020 - 1:25:pm
topbanner

ലതാ മങ്കേഷ്‌കര്‍ ചികിത്സയ്ക്ക് ശേഷം തിരിച്ച്‌ വീട്ടിലേക്ക് മടങ്ങി

RA
ലതാ മങ്കേഷ്‌കര്‍ ചികിത്സയ്ക്ക് ശേഷം തിരിച്ച്‌ വീട്ടിലേക്ക് മടങ്ങി

മുംബൈ : ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ ചികിത്സയ്ക്ക് ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങി.തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുത്ത ശ്വാസം മുട്ടലിനെത്തുടര്‍ന്നാണ് ലതാ മങ്കേഷ്‌കറെ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യസ്ഥിതി മോശമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ആദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ച ലതാ മങ്കേഷ്‌കറെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ന്യുമോണിയയും സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ലതാ മങ്കേഷ്‌കര്‍ക്ക് 90 വയസ്സ് തികഞ്ഞിരുന്നു.

English summary
lathamankkeskar discharge hospital
topbanner

More News from this section

Subscribe by Email