Thursday May 28th, 2020 - 2:55:am

'ആസിഫ്, ഇത് നിന്റെ കരിയര്‍ ബെസ്റ്റ്'; 'കെട്ട്യോളാണ് എന്റെ മാലാഖ' ചിത്രത്തിനെ അഭിനന്ദിച്ച് ലാല്‍ ജോസ്

JB
'ആസിഫ്, ഇത് നിന്റെ കരിയര്‍ ബെസ്റ്റ്'; 'കെട്ട്യോളാണ് എന്റെ മാലാഖ' ചിത്രത്തിനെ അഭിനന്ദിച്ച് ലാല്‍ ജോസ്

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ' ടീമിനെ അഭിനന്ദിച്ച് സംവിധായകന്‍ ലാല്‍ ജോസ്. ചിത്രം ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സംവിധായകനെയും തിരക്കഥാകൃത്തിനെയും പുകഴ്ത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാല്‍ ജോസ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍.'- ലാല്‍ ജോസ് കുറിച്ചു. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

English summary
lal jose appreciate asif ali
topbanner

More News from this section

Subscribe by Email